Challenger App

No.1 PSC Learning App

1M+ Downloads
ഒരു ലെഡ് ആസിഡ് ബാറ്ററിയിലെ പ്രധാന ഭാഗം ഏത് ?

Aസെപ്പറേറ്റർ

Bസെൽ കണക്ടേഴ്സ്

Cപ്ലേയ്‌റ്റ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

• ഒരു ലെഡ് ആസിഡ് ബാറ്ററിയുടെ പ്രധാന ഭാഗങ്ങളാണ് കണ്ടെയ്നർ, പ്ലെയ്റ്റ്, സെപ്പറേറ്റർ, സെൽ കണക്ടേഴ്സ്,, സെൽ കവേഴ്സ്, ഇലക്ട്രോലൈറ്റ്, ഫില്ലർ ക്യാപ്പ്, ടെർമിനൽസ്


Related Questions:

ഒരു കോൺ ക്ലച്ചിനുള്ളിൽ ഫീമെയിൽ കോൺ ഏത് ഷാഫ്ടിൽ ആണ് ക്രമീകരിക്കുന്നത് ?
ആഗോള വ്യാപകമായി വാഹനങ്ങളിൽ ഉപയോഗത്തിൽ ഇരിക്കുന്ന ബ്രേക്ക്
The metal used for body building of automobiles is generally:
ഒരു എൻജിനിലെ സിലണ്ടറിനകത്ത് പിസ്റ്റൺ ചലിക്കുന്ന ദൂരത്തിനെ പറയുന്ന പേര് എന്ത് ?
കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :