App Logo

No.1 PSC Learning App

1M+ Downloads
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നതിന്റെ പ്രധാന കാരണം എന്ത്?

Aജലത്തിന്റെ ഒഴുക്ക് സുഗമമാക്കാൻ

Bഅടിവശത്തുള്ള ഉയർന്ന മർദ്ദം താങ്ങാൻ

Cമനോഹരമായി കാണാൻ

Dഅണക്കെട്ടിന്റെ ഭാരം കൂട്ടാൻ

Answer:

B. അടിവശത്തുള്ള ഉയർന്ന മർദ്ദം താങ്ങാൻ

Read Explanation:

  • അണക്കെട്ടിലെ ജലത്തിൽ ആഴം ചെല്ലുന്തോറും മർദം കൂടുന്നു. 

  • അടിവശത്തുള്ള ജലം പുറത്തോട്ടും അതെ രീതിയിൽ മർദം ചെലുത്തുന്നു.

  • അത് അണക്കെട്ട് തകരാൻ കാരണമാവും.

  • അതുകൊണ്ടാണ് അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമ്മിക്കുന്നത്


Related Questions:

ഒരു സിറിഞ്ചിന്റെ സൂചി നീക്കം ചെയ്ത ശേഷം, പിസ്റ്റൺ പിന്നോട്ടു വലിച്ചു പിടിക്കുക. ശേഷം, തുറന്ന ഭാഗം വിരൽ കൊണ്ട് അടച്ചുപിടിച്ച് വെയ്ക്കുക. ശേഷം പിസ്റ്റൺ ഉള്ളിലേക്ക് അമർത്തുന്നു. ചുവടെ നൽകിയിരിക്കുന്ന നിരീക്ഷണങ്ങളിൽ എതെല്ലാം ശെരിയാണ് ?
അണക്കെട്ടുകൾ പണിയുമ്പോൾ അടിവശം വിസ്താരം കൂട്ടി നിർമിക്കുന്നതെന്തിനാണ് ?
ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെ എന്തു പറയുന്നു?
സ്ട്രോ ഉപയോഗിച്ച് ജ്യൂസ് വലിച്ചുകുടിക്കുമ്പോൾ, സ്ട്രോയുടെ ഉള്ളിലെ മർദത്തിന് എന്തു സംഭവിക്കുന്നു?
1644-ൽ ബാരോമീറ്റർ നിർമ്മിച്ച ശാസ്ത്രജ്ഞൻ ആര്?