App Logo

No.1 PSC Learning App

1M+ Downloads
ഹേമറ്റൈറ്റ് ധാതുവിന്റെ പ്രധാന ഉപയോഗം എന്ത്?

Aഅലൂമിനിയം നിർമ്മാണം

Bപാദസരം നിർമ്മാണം

Cഇരുമ്പുരുക്ക് നിർമ്മാണം

Dവൈദ്യുതി ഉപകരണ നിർമ്മാണം

Answer:

C. ഇരുമ്പുരുക്ക് നിർമ്മാണം

Read Explanation:

ഹേമറ്റൈറ്റ് ഇരുമ്പിന്റെ ഒരു പ്രധാന ധാതുവാണ്. ഇത് ഇരുമ്പുരുക്ക് നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു.


Related Questions:

ഡോ. എം. എസ് സ്വാമിനാഥൻ ജനിച്ചത് എവിടെയാണ്?
ഡോ. എം. എസ് സ്വാമിനാഥൻ അന്തരിച്ചതെന്ന്?
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആദ്യ ഡയറക്ടർ ആര്
തോട്ടവിള കൃഷി ഏത് കാലഘട്ടത്തിലാണ് ഇന്ത്യയിൽ വ്യാപകമായി ആരംഭിച്ചത്?
താഴെ പറയുന്നവയിൽ വാണിജ്യവിളയായി കണക്കാക്കാൻ പറ്റാത്തത് ഏതാണ്?