Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കാറ്റിന്റെ നിക്ഷേപപ്രക്രിയമൂലം രൂപംകൊള്ളുന്ന ഭൂരൂപമാണ് ?

Aലോയ്സ്

Bബസാൾട്ട്

Cഗ്രാനൈറ്റ്

Dചോക്ക്

Answer:

A. ലോയ്സ്


Related Questions:

റോറിംങ്ങ് ഫോർട്ടീസ് എന്നറിയപ്പെടുന്ന കാറ്റുകൾ ഏതാണ് ?
സൈക്ലോൺ എന്ന പേരിൽ അറിയപ്പെടുന്ന ചക്രവാകം രൂപം കൊള്ളുന്ന കടൽ

കരക്കാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സമുദ്രത്തിനുമുകളിൽ കരയിലുള്ള തിനേക്കാൾ ഉയർന്ന അന്തരീക്ഷമർദ്ദം രൂപപ്പെടുമ്പോഴാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
  2. രാത്രികാലങ്ങളിലാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
  3. രാത്രിയിൽ സമുദ്രത്തിനു മുകളിലുള്ള വായുവിന് കരയിലുള്ള വായുവി നേക്കാൾ ചൂട് കൂടുതലായിരിക്കും.
    മധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേയ്ക്ക് പോകുംന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു. കൊറിയോലിസ് ബലം നിമിത്തം ധ്രുവീയ വാതങ്ങൾ ഇരു അർധഗോളങ്ങളിലും കിഴക്ക് ദിക്കിൽ നിന്നാണ് വീശുന്നത്.
    In which year did Cyclone Ockhi Wreak havoc in Kerala?