Challenger App

No.1 PSC Learning App

1M+ Downloads
'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ?

Aസുക്ഷിച്ചാൽ ദുഃഖിക്കേണ്ട

Bമടിയൻ മല ചുമക്കും

Cവിത്തുഗുണം പത്തുഗുണം

Dമിന്നുന്നതെല്ലാം പൊന്നല്ല

Answer:

A. സുക്ഷിച്ചാൽ ദുഃഖിക്കേണ്ട

Read Explanation:

പരിഭാഷ 

  • 'Prevention is better than cure' - സുക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • All that glitters is not gold -മിന്നുന്നതെല്ലാം പൊന്നല്ല 

  • As you sow ,so shall you reap -വിതച്ചതു കൊയ്യും 

  • Even for a crow its baby is precious -കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ് 

  • Make hay while the sun shines -കാറ്റുള്ളപ്പോൾ തൂറ്റുക 

  • If there is a will ,there is a way -വേണേൽ ചക്ക വേരിലും കായ്ക്കും 


Related Questions:

'And it was at that age... Poetry arrived in search of me" ശരിയായ പരിഭാഷയേത് ?
മലയാളത്തിൽ സമാനമായ പഴഞ്ചൊല്ല് ഏത് ? ' Slow and steady wins the race '
To look blue എന്ന പ്രയോഗത്തിൻ്റെ ഉചിതമായ മലയാളം.

Fashion Monger എന്ന പദത്തിനുള്ള ഉചിതമായ തർജ്ജമ ഏത് ?

  1. അഴകിയ രാവണൻ
  2. ജ്വാലാമുഖി
  3. സുന്ദര പുരുഷൻ
  4. വെനീസിലെ വ്യാപാരി
    ' Around the corner '-എന്ന പ്രയോഗം കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?