Challenger App

No.1 PSC Learning App

1M+ Downloads
'പയ്യെത്തിന്നാൽ പനയും തിന്നാം' എന്നതിനു സമാനമായ ഇംഗ്ലീഷ് വാക്യമാണ് :

ASlow and steady wins the race

BEat more if eat slowly

CSlow eating leads to gain more

DSlow eater can eat palm

Answer:

A. Slow and steady wins the race

Read Explanation:

  • മിന്നുന്നതെല്ലാം പൊന്നല്ല - All that Glitters is Not Gold

  • ആന കൊടുത്താലും ആശ കൊടുക്കരുത്

    -Be Slow To Promise But Quick To Prefor

  • എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം-NO PAIN NO GAIN


Related Questions:

Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
' നിങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണം ' - എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :
Storm in a tea Cup : ശരിയായ മലയാളപദം ഏത് ?
In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?

തെറ്റായ തർജ്ജമ ഏത് ?

  1. Black sheep of the family – കൂട്ടത്തിൽ കൊള്ളാത്തവൻ
  2. Kicked the bucket -മരണപ്പെട്ടു
  3. Eleventh hour -പതിനൊന്ന് മണി
  4. Red tape -ചുവപ്പുനാട