റിനൈസ്സൻസ്' എന്ന വാക്കിന്റെ മലയാള അർഥം എന്താണ്?Aനവോത്ഥാനം, പുനർജനിBനവീകരണം, വികസനംCനവീകരണം, വിപ്ലവംDനവോത്ഥാനം,പുനർസംഘടനംAnswer: A. നവോത്ഥാനം, പുനർജനി Read Explanation: റിനൈസ്സൻസ്' എന്ന വാക്കിന് മലയാള ത്തിൽ നവോത്ഥാനം, പുനർജനി എന്നൊക്കെയാണ് അർഥം.പതിനാലാം നൂറ്റാണ്ടോടുകൂടി പ്രാചീന ഗ്രെക്കോ-റോമൻ സംസ്കാരങ്ങൾക്കുണ്ടായ പുനർജനി എന്നാണ് ഇതുകൊണ്ടർഥമാക്കുന്നത്. Read more in App