Challenger App

No.1 PSC Learning App

1M+ Downloads
ഉത്സവകാലങ്ങളിൽ ദേവീദേവന്മാരുടെ എഴുന്നെള്ളത്തിന് മുന്നിൽ അവതരിപ്പിക്കുന്ന ആയോധന കല ഏതാണ് ?

Aകൊട്ടിപ്പാട്ട്

Bവേലകളി

Cകോൽക്കളി

Dഇതൊന്നുമല്ല

Answer:

B. വേലകളി

Read Explanation:

അമ്പലപ്പുഴയിൽ ഉൽഭവിച്ച് കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക.


Related Questions:

'തായമ്പകയുടെ കുലപതി' എന്നറിയപ്പെടുന്ന പല്ലാവൂർ അപ്പുമാരാരുടെ ആത്മകഥ ഏത് ?

താഴെ തന്നിരിക്കുന്ന ക്ഷേത്ര വാദ്യങ്ങളിൽ 'ദേവവാദ്യങ്ങൾ' ഏതെല്ലാമാണ് ?

1.ഇടയ്ക്ക

2.ശംഖ്

3.മദ്ദളം

4.തിമില

മട്ടന്നൂർ ശങ്കരൻ‌കുട്ടി താഴെ പറയുന്നവയിൽ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
'സഞ്ചരിക്കുന്ന വാദ്യകലാ എൻസൈക്ലോപീഡിയ' എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കലാകാരൻ ഇവരിൽ ആരാണ് ?
പെരുവനം കുട്ടൻമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?