Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ഭഗിനി' എന്ന പദത്തിന്റെ പുല്ലിംഗ രൂപമാണ്.

Aസ്വസ്താവ്

Bജാമാതാവ്

Cഭാഗിനേയൻ

Dഭ്രാതാവ്

Answer:

D. ഭ്രാതാവ്

Read Explanation:

സ്ത്രീലിംഗവും പുല്ലിംഗവും • ഭഗിനി - ഭ്രാതാവ് • ഭിക്ഷു - ഭിക്ഷുകി • ഗോപൻ - ഗോപിക • ശില്പി - ശില്പി


Related Questions:

കിങ്കരൻ - സ്ത്രീലിംഗമെഴുതുക
അലിംഗ ബഹുവചനത്തിന് ഉദാഹരണമെഴുതുക, .
താഴെ തന്നിരിക്കുന്ന എതിർ ലിംഗപദങ്ങളിൽ തെറ്റായ ജോഡി ഏത് ?
വിദ്വാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗ രൂപമാണ്
താഴെ തന്നിരിക്കുന്നവയിൽ നിന്നും ' ധാത്രി ' യുടെ പുല്ലിംഗം തിരഞ്ഞെടുത്ത് എഴുതുക