ചാൾസ് നിയമത്തിന്റെ ഗണിതരൂപം ഏതാണ്APV = k, സ്ഥിര സംഖ്യBV/T = k, സ്ഥിര സംഖ്യCP/T = k, സ്ഥിര സംഖ്യDV × T = k, സ്ഥിര സംഖ്യAnswer: B. V/T = k, സ്ഥിര സംഖ്യ Read Explanation: ചാൾസ് നിയമം മർദം സ്ഥിരം ആയിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം, കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർഅനുപാതത്തിൽ ആയിരിക്കും. ഇതാണ് ചാൾസ് നിയമം. Read more in App