Challenger App

No.1 PSC Learning App

1M+ Downloads
സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ എന്ത്?

A10 വർഷം

B20 വർഷം

C30 വർഷം

D15 വർഷം

Answer:

A. 10 വർഷം

Read Explanation:

സെക്ഷൻ 370 പ്രകാരം മനുഷ്യ കടത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ 10 വർഷം ആണ് .


Related Questions:

താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് തെറ്റ് ?
ഇമ്പീരിയൽ പോലീസ് ഫോഴ്സ് IPS ആയി മാറിയ വർഷം?
കൂട്ടബലാൽസംഗ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
ഒരു പ്രോപ്പർട്ടി തെറ്റായ രീതിയിൽ ഉപയോഗിക്കുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ (criminal misappropriation of property )?
ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?