Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി എത്രയാണ്?

A1 വര്‍ഷം

B6 മാസം

C1 മാസം

D9 മാസം.

Answer:

B. 6 മാസം

Read Explanation:

ലോക്സഭ 

  • പാർലമെന്റിന്റെ അധോസഭ - ലോക്സഭ 
  • ലോക്സഭയെകുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ - ആർട്ടിക്കിൾ 81 
  • ലോക്സഭ നിലവിൽ വന്നത് - 1952 ഏപ്രിൽ 17 
  • ലോക്സഭയിലെ ആദ്യ സമ്മേളനം നടന്നത് - 1952 മെയ് 13 
  • ലോക്സഭയിലെ പരമാവധി സീറ്റുകൾ - 552 
  • ലോക്സഭയിൽ വിരിച്ചിട്ടിരിക്കുന്ന പരവതാനിയുടെ നിറം - പച്ച 
  • ലോക്സഭ സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത് - കുതിരലാടാകൃതിയിൽ 
  • രണ്ട് ലോക്സഭാ സമ്മേളനങ്ങള്‍ തമ്മിലുള്ള പരമാവധി സമയപരിധി - 6 മാസം 

Related Questions:

15-ാം ലോക്‌സഭയിലൂടെ സ്‌പീക്കർ സ്ഥാനം വഹിച്ച ആദ്യ വനിത ആര് ?
First Malayalee To Become Rajya Sabha Chairman:

പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ആകൃതി ?

  1. ദീരഘവൃത്താകൃതി
  2. ചതുരാകൃതി
  3. ത്രികോണാകൃതി
  4. വൃത്താകൃതി
    The Parliament consists of
    സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വർഷം?