Challenger App

No.1 PSC Learning App

1M+ Downloads
വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ പറയുന്നത് :

Aഅങ്കഗണിതമാധ്യം

Bസമന്വയ മാധ്യം

Cരൂപമാധ്യം

Dഭാരിതമാധ്യം

Answer:

D. ഭാരിതമാധ്യം

Read Explanation:

ഭാരിതമാധ്യം (Weighted Arithmetic Mean)

  • വിവിധ മൂല്യങ്ങൾക്ക് വ്യത്യസ്‌ത പ്രാധാന്യം അഥവാ ഭാരം (weight) നൽകി കണ്ടുപിടിക്കുന്ന മാധ്യത്തെ ഭാരിതമാധ്യം എന്നു പറയുന്നു.


Related Questions:

Find the quartiles and quartile deviation of the following data: 17, 2, 7, 27, 15, 5, 14, 8, 10, 24, 48, 10, 8, 7, 18, 28
പരികല്പനകളെ കുറിച്ച് ശരിയായ പ്രസ്താവന ഏത് ?
ഒരു ആവൃത്തി പട്ടികയിൽ ഡാറ്റയിലെ പ്രാപ്‌താങ്കങ്ങൾ അവയുടെ കൃത്യമായ എണ്ണം നൽകി സൂചിപ്പിക്കുകയാണെങ്കിൽ അതിനെ ______ എന്നു വിളിക്കുന്നു.
ഒരു കുടുംബത്തിൽ 2 കുട്ടികളുണ്ട്. കുറഞ്ഞത് ഒരാളെങ്കിലും പെൺകുട്ടിയാണ് എന്ന തന്നിട്ടുണ്ട്. എങ്കിൽ രണ്ടു പേരും പെൺകുട്ടി ആകാതിരിക്കാനുള്ള സാധ്യത എത്ര ?
മാനക വ്യതിയാനം 15 ഉള്ള ഒരു സമഷ്ടിയിൽ നിന്ന് എടുത്ത 400 നിരീക്ഷണങ്ങളുടെ ഒരു സാമ്പിൾ ശരാശരി 27 ആണെങ്കിൽ , സമഷ്ടി ശരാശരി 24 ആണെന്ന് 5% സാർത്ഥക തലത്തിൽ ടെസ്റ്റ് സ്റ്റാറ്റിക്‌സിന്റെ മൂല്യം കണക്കാക്കുക.