App Logo

No.1 PSC Learning App

1M+ Downloads
ഡച്ച് പദമായ "ബുവർ" എന്നതിന്റെ അർത്ഥം എന്താണ്?

Aസൈനികൻ

Bകൃഷിക്കാരൻ

Cവ്യാപാരി

Dഅധ്യാപകൻ

Answer:

B. കൃഷിക്കാരൻ

Read Explanation:

യൂറോപ്പിൽ നിന്ന് ആദ്യം ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലന്റ് (ഡച്ച്), ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാരാണ് ബുവർ. കൃഷിക്കാരൻ എന്നാണ് ബുവർ എന്ന ഡച്ച് പദത്തിൻ്റെ അർഥം.


Related Questions:

ദക്ഷിണാഫ്രിക്കയിൽ ഡച്ച് വാസികളുടെ പ്രധാന കോളനി ഏതാണ്?
കേപ്പ് കോളനി ആരിൽ നിന്നാണ് ബ്രിട്ടൻ പിടിച്ചെടുത്തത്?
ബ്രിട്ടീഷുകാർ ദക്ഷിണാഫ്രിക്കയിൽ ആദ്യമായി എത്തിയ നൂറ്റാണ്ട് ഏത്?
നെൽസൺ മണ്ടേലയുടെ ജനന സ്ഥലം എവിടെയാണ്
ശുഭപ്രതീക്ഷാ മുനമ്പ് എവിടെയാണ് സ്ഥിതിചെയ്യുന്നത്?