ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?Aബ്രിട്ടീഷുകാർBപോർച്ചുഗീസ്Cഡച്ച്, ഫ്രഞ്ച്, ജർമ്മൻDഇറ്റാലിയൻAnswer: C. ഡച്ച്, ഫ്രഞ്ച്, ജർമ്മൻ Read Explanation: യൂറോപ്പിൽ നിന്ന് ആദ്യം ദക്ഷിണാഫ്രിക്കയിലെത്തിയ നെതർലന്റ് (ഡച്ച്), ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യക്കാരുടെ പിന്മുറക്കാരാണ്Read more in App