എരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അർത്ഥമെന്ത് ?Aനിലവിലുള്ള പ്രശ്നത്തെ കൂടുതൽ വഷളാക്കുകBവിളക്ക് കത്തിക്കുകCതീയെരിക്കുകDഎണ്ണനിറയ്ക്കുകAnswer: A. നിലവിലുള്ള പ്രശ്നത്തെ കൂടുതൽ വഷളാക്കുക Read Explanation: ശൈലിയുടെ അർത്ഥംഎരിതീയിൽ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അർത്ഥം പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുക അല്ലെങ്കിൽ ഉള്ള പ്രശ്നത്തെ വീണ്ടും ആളിക്കത്തിക്കുക എന്നാണ്. Read more in App