Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
" Too many cooks spoil the broth " എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?

Aകാക്കകുളിച്ചാൻ കൊക്കാകില്ല

Bആള് കൂടിയാൽ പാമ്പ് ചാവില്ല

Cആവശ്യമാണ് സൃഷ്ടിയുടെ മാതാവ്

Dചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട

Answer:

B. ആള് കൂടിയാൽ പാമ്പ് ചാവില്ല

Read Explanation:

Too many cooks spoil the broth: ആള് കൂടിയാൽ പാമ്പ് ചാവില്ല (ഒരു കാര്യം ചെയ്യാൻ ആവശ്യത്തിലധികം ആളുകൾ ഇടപെട്ടാൽ ആ പണി പൂർണ്ണമായും വഷളാകും).


Related Questions:

Make hay while the Sun shines.ഇതിനു സമാനമായി മലയാള ഭാഷയിലുള്ള ശൈലി ?
' ഏറ്റുപാടുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
അണിഞ്ഞൊരുങ്ങി നടക്കുന്നവൻ എന്നർത്ഥം ലഭിക്കുന്ന പ്രയോഗ ശൈലി :
'ചക്രശ്വാസം വലിക്കുക' എന്ന ശൈലിയുടെ അർത്ഥം എന്ത്?
'രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്.' ഈ പഴഞ്ചൊല്ലിൻ്റെ ആശയം എന്ത് ?