Challenger App

No.1 PSC Learning App

1M+ Downloads
'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?

Aആദ്യവും അവസാനവും ഉള്ളവൻ

Bആദ്യവും അവസാനവും വരുന്നവൻ

Cപ്രധാന പങ്കാളി

Dആദ്യവും അവസാനവും നിർണ്ണയിക്കുന്നവൻ

Answer:

C. പ്രധാന പങ്കാളി

Read Explanation:

ശൈലികൾ

  • ആദ്യാവസാനക്കാരൻ - പ്രധാന പങ്കാളി
  • കാക്കപ്പൊന്ന് - വിലകെട്ട വസ്തു
  • മുട്ടുശാന്തി - താത്ക്കാലിക പരിഹാരം
  • ആനച്ചന്തം - ആകപ്പാടെയുള്ള അഴക്
  • കോടാലി - ഉപദ്രവകാരി

Related Questions:

കൂട്ടത്തിൽപ്പെടാത്ത ചൊല്ലേത്?
Strike breaker - സമാനമായ മലയാള ശൈലി ?
'ഉമ്മാക്കി കാട്ടുക' എന്ന ശൈലിയുടെ ശരിയായ വ്യാഖ്യാനമേത് ?
ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി ?
എല്ലാ ഉപായങ്ങളും ഒന്നിച്ചു പ്രയോഗിക്കുക എന്ന അർത്ഥം വരുന്ന ശൈലി ഏത് ?