Challenger App

No.1 PSC Learning App

1M+ Downloads
' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :

Aതുരുമ്പും തൊഴിലും ഇരിക്കെ കെടും

Bഅടിച്ചതിന്മേൽ അടിച്ചാൽ അത്തിയും പാക്കും

Cഒത്തുപിടിച്ചാൽ മലയും പോരും

Dകാറ്റുള്ളപ്പോൾ പാറ്റുക

Answer:

D. കാറ്റുള്ളപ്പോൾ പാറ്റുക

Read Explanation:

"ചെയ്യേണ്ട കാര്യങ്ങൾ സൗകര്യം കിട്ടുമ്പോൾ തന്നെ ചെയ്യണം" എന്നാണ് അർത്ഥമാക്കുന്നത്.


Related Questions:

ആർഭാടപൂർണ്ണമായ രംഗപ്രവേശം എന്ന അർഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
'അക്കപ്പോർ വലിച്ചുകൂട്ടുക' - ശൈലിയുടെ അർത്ഥമെന്ത്?
അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും - ഈ വരികളിൽ നിന്നും മനസ്സിലാക്കുന്നതെന്ന് ?
കലശം ചവിട്ടുക എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
Strike breaker - സമാനമായ മലയാള ശൈലി ?