"ആലത്തൂർ കാക്ക' - എന്ന ശൈലിയുടെ അർത്ഥം ?
Aശല്യക്കാരൻ
Bവിശ്വസിക്കാൻ കൊള്ളാത്തവൻ
Cആശിച്ചുകാലം കഴിയുന്നവൻ
Dകോമാളി
Aശല്യക്കാരൻ
Bവിശ്വസിക്കാൻ കൊള്ളാത്തവൻ
Cആശിച്ചുകാലം കഴിയുന്നവൻ
Dകോമാളി
Related Questions:
താഴെ കൊടുത്തിരിക്കുന്നവയിൽ ‘കഷ്ടപ്പെടുത്തുക’ എന്ന അർത്ഥം വരുന്ന ശൈലി ഏത്?