Challenger App

No.1 PSC Learning App

1M+ Downloads
വറുക്കും മുമ്പേ കൊറിക്കാൻ മോഹം എന്ന പഴഞ്ചൊല്ല് ഏത് ആശയവുമായി ബന്ധപ്പെട്ടതാണ് ?

Aഉത്സാഹശീലം

Bഅധ്വാനിക്കാനുള്ള മടി

Cക്ഷമയില്ലായ്മ

Dകാര്യപ്രാപ്തി

Answer:

C. ക്ഷമയില്ലായ്മ

Read Explanation:

പഴഞ്ചൊല്ല്

  • വറുക്കും മുമ്പേ കൊറിക്കാൻ മോഹം - ക്ഷമയില്ലായ്മ

  • ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ - കറ്റയും തലയിൽവെച്ച് കളം ചെത്തരുത്

  • അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ - കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി

  • 'പാത്രമറിഞ്ഞ് ദാനം ചെയ്യണം - ആളറിഞ്ഞ് ദാനം നൽകണം


Related Questions:

Where there is a will there is a way ഈ ചൊല്ലിന് ഏറ്റവും സമാനമായ മലയാളത്തിലെ പഴഞ്ചൊല്ലേത്?
തുടക്കം തന്നെ ഒടുക്കവും ആയിത്തീരുന്ന അവസ്ഥയെ കുറിക്കുന്ന പഴഞ്ചൊല്ല് ഏത്?
'ചതയില്ലാത്തിടത്ത് കത്തി വെയ്ക്കരുത്' എന്ന പ്രയോഗത്തിൻ്റെ അർത്ഥം ?
കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ല് തിരഞ്ഞെടുത്തെഴുതുക.
“മുമ്പുണ്ടായിരുന്നതും പുതുതായി കിട്ടിയതും നഷ്ടപ്പെട്ടു' എന്ന അർത്ഥം വരുന്ന പഴഞ്ചൊല്ല് :