Challenger App

No.1 PSC Learning App

1M+ Downloads
'ഗണപതിക്ക് കുറിക്കുക' എന്ന ശൈലിയുടെ അർത്ഥം ?

Aആരംഭിക്കുക

Bഅവസാനിപ്പിക്കുക

Cഇല്ലാതാക്കുക

Dഇവയൊന്നുമല്ല

Answer:

A. ആരംഭിക്കുക

Read Explanation:

ശൈലികൾ

  • കരതലാമലകം - വളരെ സ്പഷ്ടമായത്

  • കരണി പ്രസവം - അപൂർവമായ സംഭവം

  • കലക്കി കുടിക്കുക - മുഴുവനും ഗ്രഹിക്കുക

  • കണ്ണടയ്ക്കുക - കണ്ടില്ലെന്ന് നടിക്കുക


Related Questions:

ഉചിതമായ മറുപടി :- അടിവരയിട്ട വാചകത്തിന് അനുയോജ്യമായ ശൈലി ?
"കാള പെറ്റെന്ന് കേട്ട് കയറെടുക്കുക' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
'കൂപമണ്ഡൂകം' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
' അങ്കവും കാണാം താളിയുമൊടിക്കാം' എന്ന ശൈലിയുടെ സൂചിതാർഥം എന്ത് ?
ഈ കൂട്ടത്തിൽ ആശയത്തിൽ സമാനമല്ലാത്ത പഴഞ്ചൊല്ല് ഏത്?