Challenger App

No.1 PSC Learning App

1M+ Downloads
'അക്കപ്പോർ വലിച്ചുകൂട്ടുക' - ശൈലിയുടെ അർത്ഥമെന്ത്?

Aവേണ്ടാത്ത കാര്യങ്ങൾ പറയുക

Bഉപദ്രവം ഉണ്ടാക്കി വയ്ക്കുക

Cവെറുതെ യുദ്ധം ചെയ്യുക

Dപ്രശ്നം വഷളാക്കുക

Answer:

B. ഉപദ്രവം ഉണ്ടാക്കി വയ്ക്കുക


Related Questions:

'യഥാശക്തി' എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?

  1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട
  2. ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം
  3. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  4. കൂത്തുപാതി പിള്ള പാതി
    വസ്തുതകൾ വേണ്ടതു പോലെ മനസ്സിലാക്കാതെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ സൂചിപ്പിക്കുന്ന ശൈലി :
    'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?

    ' Tit for tat 'എന്നതിന് കൊടുക്കാവുന്ന മലയാളശൈലികൾ ഏതെല്ലാം ?

    1. ഉരുളയ്ക്കു ഉപ്പേരി
    2. പകരത്തിനു പകരം
    3. ആവശ്യത്തിനു വേണ്ടി
      "brute majority" എന്ന ഇംഗ്ലീഷ് ശൈലിയുടെ ശരിയായ മലയാള വിവർത്തനം എന്ത് ?