Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ആചന്ദ്രതാരം' എന്ന ശൈലിയുടെ അർത്ഥം എന്ത്?

Aഅവസാനിപ്പിക്കുക

Bപ്രാധാന്യമുള്ള

Cചന്ദ്രനും നക്ഷത്രവും

Dഎല്ലാകാലവും

Answer:

D. എല്ലാകാലവും


Related Questions:

'ഉപ്പും ചോറും തിന്നുക' എന്ന ശൈലിയുടെ അർത്ഥമെന്ത് ?
"നിറം മാറുക' എന്ന ശൈലിക്ക് യോജിച്ച അർത്ഥമെന്താണ് ?
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :
"Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത് ?
നിഷ്പയോജനമായി വിഷയത്തിൽ പ്രയത്നിക്കുക എന്ന ആശയത്തിനുയോജിച്ച ശൈലി ഏതാണ് ?