App Logo

No.1 PSC Learning App

1M+ Downloads
To eat one's own words എന്ന പ്രയോഗത്തിൻ്റെ അർത്ഥം :

Aദാരിദ്ര്യം പ്രസംഗിക്കുക

Bസ്വന്തംകാര്യം മാത്രം പറയുക.

Cപറഞ്ഞത് പിൻവലിക്കുക

Dഅമിതമായി സംസാരിക്കുക

Answer:

C. പറഞ്ഞത് പിൻവലിക്കുക

Read Explanation:

  • The fear of God is the beginning of wisdom - ദൈവഭയം ജ്ഞാനത്തിൻ്റെ ആരംഭമാണ്.

  • Have God and have all - ദൈവം ഉളളവന് എല്ലാമുണ്ട്

  • Charity begins at home - ധർമ്മം വീട്ടിലാണ് തുടങ്ങുക

  • The cat is fain the fish to eat, but hath no will to wet her feet. - നഖം നനയാതെ നത്തയെടുക്കുക


Related Questions:

In accordance with - ഉചിതമായ മലയാള പരിഭാഷയേത് ?
'When in Rome, be a Roman' എന്നതിന്റെ സമാനമായ മലയാളം ചൊല്ല് :
' നിങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണം ' - എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :

 തർജ്ജമ ചെയ്യുക 

A  hot potato 

' A fair weather friend ' എന്നതിന്റെ മലയാളം പരിഭാഷ എന്താണ് ? 

  1. ആപത്തിൽ ഉതകാത്ത  സ്നേഹിതൻ 
  2. അഭ്യുദയകാംക്ഷി
  3. ഉറ്റ മിത്രം
  4. കപട സ്നേഹിതൻ