App Logo

No.1 PSC Learning App

1M+ Downloads
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?

Aവിജ്ഞാനശാഖ

Bഅന്വേഷണം

Cപരിപാലനം

Dപ്രയോഗം

Answer:

A. വിജ്ഞാനശാഖ

Read Explanation:

  • Recent - പുതുതായ
  • Critical - ഗുരുതരമായ
  • Rare - അപൂർവ്വമായ
  • Accurate - കൃത്യമായ

Related Questions:

Proceedings - ശരിയായ മലയാള പരിഭാഷ ഏത് ?
'Black leg' ഈ പ്രയോഗത്തിന്റെ മലയാള പരിഭാഷയെന്ത് ?
' Hockey is the national game of India ' എന്നതിന്റെ പരിഭാഷ ?
പരിഭാഷപ്പെടുത്തുക - Adjourn :
താഴെ പറയുന്നതിൽ അർത്ഥ വ്യത്യാസമുള്ള പദം ഏതാണ്