Challenger App

No.1 PSC Learning App

1M+ Downloads
ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം എന്താണ്?

Aമുടി

Bപാൽ

Cകുഴലുകൾ

Dചുറ്റിക

Answer:

A. മുടി

Read Explanation:

  • ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity). '

  • ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്.

  • അതുകൊണ്ടാണ് നേരിയ വണ്ണമുള്ള കുഴലുകളെ, ക്യാപിലറി കുഴലുകൾ എന്നു വിളിക്കുന്നത്.


Related Questions:

സമ്പർക്കകോൺ (Angle of Contact) സാധാരണയായി സൂചിപ്പിക്കുന്നത് ഏത് പ്രതീകം ഉപയോഗിച്ചാണ്?
Quantum theory was put forward by
ജലം ഐസായി മാറുമ്പോൾ
ഒരു പൈപ്പിന്റെ ഛേദതല പരപ്പളവ് കുറയുമ്പോൾ ദ്രവത്തിന്റെ പ്രവേഗത്തിൽ എന്താണ് സംഭവിക്കുന്നത്?
ബെർണോളിയുടെ സമവാക്യത്തിൽ ദ്രവത്തിന്റെ വേഗത (velocity) വേഗം പൂജ്യമായാൽ, സമവാക്യം എങ്ങനെ ആയിരിക്കും?