Challenger App

No.1 PSC Learning App

1M+ Downloads
"To give up" - എന്ന പ്രയോഗത്തിന്റെ അർത്ഥം

Aഉപേക്ഷിക്കുക

Bകൊടുക്കുക

Cഎടുക്കുക

Dഉയർത്തിക്കൊടുക്കുക

Answer:

A. ഉപേക്ഷിക്കുക

Read Explanation:

  • By Word -പരിഹാസവാക്ക് 
  • Castle in Spain -മനോരാജ്യം 
  • Blandishment -മുഖസ്‌തുതി 
  • Bare majority -കഷ്‌ടിച്ചുള്ള 
  • In the soap -കുഴപ്പത്തിൽ 
  • Guinea pig -പരീക്ഷണവസ്തു 

Related Questions:

ചുവടെ തന്നിട്ടുള്ളവയിൽ "മറ്റൊരാളിൽ കാണപ്പെടാത്തത്" എന്ന് അർത്ഥം വരുന്ന പദം :

ചക്ഷു: ശ്രവണ ഗളസ്ഥമാം ദർദുരം 

ഭക്ഷണത്തിനപേക്ഷിക്കുന്നതുപോലെ” –

ഈ വരികളിൽ അടിവരയിട്ട പദത്തിന്റെ സമാനപദം.

മലയാളത്തിൽ അർത്ഥമെന്ത് ? Passed away
താഴെ കൊടുത്തിട്ടുള്ളവയിൽ വിലക്ഷണമായ അർത്ഥപ്രതീതിയുള്ള വാക്യമേത് ?
താഴെത്തന്നിരിക്കുന്നതിൽ ദാനമായി സ്വീകരിക്കുക' എന്ന് അർത്ഥം വരുന്ന പദം