Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?

Aമകളുടെ ഭർത്താവ്

Bഭർത്താവിൻ്റെ അമ്മ

Cമകൻ്റെ ഭാര്യ

Dസഹോദരിയുടെ ഭർത്താവ്

Answer:

A. മകളുടെ ഭർത്താവ്

Read Explanation:

  • ജാമാതാവ് - മകളുടെ ഭർത്താവ് (മരുമകൻ)

  • ശ്വശ്രു - ഭർത്താവിൻ്റെ അമ്മ

  • സ്നുഷ - മകൻ്റെ ഭാര്യ (മരുമകൾ)

  • സ്യാലൻ - സഹോദരിയുടെ ഭർത്താവ്


Related Questions:

മേഘം എന്ന അർത്ഥം വരുന്ന പദമേത് ?
അടയാളം എന്ന അർത്ഥം വരുന്ന പദം ?

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്

 

നീഹാരം എന്ന പദത്തിന്റെ അർത്ഥമെന്ത് ?
കവിൾത്തടം എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന പദമേത്?