Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കാടിയായാലും മൂടി ക്കുടിക്കണം' എന്ന പഴഞ്ചൊല്ലിന്റെ അർത്ഥം.

Aഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്

Bകാടി മൂടി കുടിക്കണം

Cകാടി മറച്ചു വെച്ച് കുടിക്കണം

Dകാടി മൂടിയാണ് കുടിക്കേണ്ടത്

Answer:

A. ഇല്ലായ്മ മറ്റുള്ളവരെ അറിയിക്കരുത്

Read Explanation:

  • മനം കൊണ്ട് കണ്ടാൽ വാ കൊണ്ട് തിന്നാൻ പറ്റുമോ? - പ്രവർത്തിച്ചാലെ അനുഭവിക്കാൻ കഴിയൂ
  • ആരാന്റെ വയ്യാവേലി വാര്യന്റെ പുര മുകളിൽ - ഒരാളുടെ കുറ്റത്തിന് ശിക്ഷ വേറൊരാൾക്ക്
  • കരയ്ക്കുമില്ല വെള്ളത്തിലും ഇല്ല – ഒരു തരത്തിലും പ്രയോജനപ്പെടുകയില്ല
  • ഇരുമ്പടിക്കുന്നിടത്ത് ഈച്ചയ്ക്ക് എന്ത് സ്ഥാനം? – സ്ഥാനമില്ലാത്തിടത്ത് കടക്കരുത്
  • കണ്ടൻ തടിക്ക് മുണ്ടൻ തടി - ദുഷ്ടതയ്ക്ക് പകരം കടുത്ത പ്രയോഗം
  • ഉരലിന്റെ ദുഃഖം മദ്ദളത്തോട് - അല്പസങ്കടക്കാരൻ കൂടുതൽ ദുഃഖം ഉള്ളവനോട് സങ്കടം പറയുക

Related Questions:

Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക - എന്നർത്ഥം വരുന്ന ശൈലി ഏത് ?
കുളിക്കാതെ ഈറനുടുക്കുക - ഈ മലയാളശൈലിയുടെ അർത്ഥം :
'കച്ചകെട്ടുക' എന്ന പ്രയോഗത്തിൻ്റെ ആശയം താഴെ പറയുന്നവയിൽ നിന്നും എടുത്തെഴുതുക.
Where there is a will there is a way' എന്ന ഇംഗ്ലീഷ് പഴഞ്ചൊല്ലി ന് സമാനമായി മലയാളത്തിലെ പഴഞ്ചൊല്ല് ഏത്?