Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'കഴുതക്കാമം കരഞ്ഞു തീർക്കും' എന്ന പഴഞ്ചൊല്ലിൻ്റെ അർത്ഥം ആയി വരുന്നത് :

Aവാക്‌സാമർത്ഥ്യം ഇല്ലെങ്കിൽ നശിച്ചു പോകും

Bപ്രവൃത്തികൊണ്ട് സാധിക്കാത്തത് പറഞ്ഞു തീർക്കുന്നു

Cവീണ്ടുവിചാരമില്ലാത്ത സംഭാഷണം ശരിയല്ല

Dലക്ഷ്യം തെറ്റിപ്പോയാൽ കുഴപ്പമാണ്

Answer:

B. പ്രവൃത്തികൊണ്ട് സാധിക്കാത്തത് പറഞ്ഞു തീർക്കുന്നു

Read Explanation:

പഴഞ്ചൊല്ലും അർത്ഥവും

  • കഴുതക്കാമം കരഞ്ഞു തീർക്കും - പ്രവൃത്തികൊണ്ട് സാധിക്കാത്തത് പറഞ്ഞു തീർക്കുന്നു

  • കാട്ടുകോഴിക്കുണ്ടോ മകരസംക്രാന്തി - അജ്ഞന്മാർക്ക് അനുഷ്‌ഠാന കർമ്മങ്ങൾ ഉണ്ടോ

  • പാത്രമറിഞ്ഞ് ദാനം ചെയ്യണം - ആളറിഞ്ഞ് ദാനം നൽകണം

  • മലതുളയ്ക്കാൻ ചുറ്റുളി പോരേ - വൻകാര്യങ്ങൾ സാധിക്കാൻ നിസ്സാരന്മാർ മതിയായേക്കും


Related Questions:

വഴിയാധാരമാകുക - എന്ന ശൈലിയുടെ അർത്ഥം ?
അഴകിയ രാവണൻ എന്ന ശൈലിയുടെ അർഥം എന്ത് ?
'ആദ്യാവസാനക്കാരൻ' - എന്ന ശൈലിയുടെ അർത്ഥമെന്ത്?
താഴെ തന്നിരിക്കുന്നവയിൽ പക്ഷപാതപരമായ പെരുമാറ്റം എന്ന ആശയം വരുന്ന ശൈലി ?
കാലദേശങ്ങൾക്ക് അനുസരിച്ച് ജീവിക്കണം - എന്ന സൂചന നൽകുന്ന പഴഞ്ചൊല്ല് ഏത്?