Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'നിസ്സഹായന്മാരെ ഉപദ്രവിക്കരുത്' - എന്ന് അർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത്?

Aകുടിക്കുന്ന വെള്ളത്തിൽ കോലിട്ടിളക്കരുത്

Bപിടിച്ചിടത്ത് ഒടിക്കരുത്

Cഉണ്ട ചോറ്റിൽ കല്ലിടരുത്

Dകുരുടന്മാരോടരുത്

Answer:

D. കുരുടന്മാരോടരുത്

Read Explanation:

  • കിണറ്റിലെ തവള - ലോക സ്ഥിതി അറിയാത്തവൻ

  • കുന്തം പിടിപ്പിക്കുക - അബദ്ധത്തിലാവുക

  • കഴുതക്കാൽ പിടിക്കുക - നിന്ദ്യകൃത്യം ചെയ്യുക

  • കമ്പിനിട്ടുക - ഓടിക്കളയുക


Related Questions:

'കഷ്ടപ്പെടുത്തുക' എന്നർത്ഥം വരുന്ന ശൈലിയേത്?
' അങ്ങാടിപ്പാട്ട് ' എന്ന ശൈലിയുടെ അർത്ഥം ?
താഴെ കൊടുത്തിരിക്കുന്നവയിൽ "ഊണിലും ഉറക്കത്തിലും" എന്ന ശൈലിയുടെ അർഥമായി വരുന്നത് ഏത് ?
Child feels that the mother's touch എന്ന ശൈലിയുടെ വിവർത്തനം
"ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലിയുടെ അർത്ഥം :