Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
അമരത്തടത്തിൽ തവള കരയണം' - ഈ പഴഞ്ചൊല്ല് എന്തുമായി ബന്ധപ്പെട്ടതാണ് ?

Aഭക്ഷണവുമായി

Bകൃഷിയുമായി

Cജന്തുജാലങ്ങളുമായി

Dമണ്ണുമായി

Answer:

B. കൃഷിയുമായി

Read Explanation:

പഴഞ്ചൊല്ലുകൾ

  • തലവിധി, തൈലം കൊണ്ട് മാറില്ല - ഓരോരുത്തർക്ക് വിധിച്ചിരിക്കുന്നത് അങ്ങനെ തന്നെ നടക്കും

  • ചുട്ട ചട്ടി അറിയുമോ അപ്പത്തിൻ്റെ സ്വാദ് - അവനവൻ്റെ വില അവനവന് മനസ്സിലാകില്ല

  • പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല - ചിലർക്ക് എന്തൊക്കെ സംഭവിച്ചാലും ഒരു മാറ്റവും വരില്ല

  • ഇരിക്കുന്നതിന് മുൻപ് കാലു നീട്ടരുത് - ഒരു കാര്യത്തിൽ ഉറപ്പ് വന്ന ശേഷം മാത്രം ബാക്കി തീരുമാനങ്ങൾ എടുക്കുക


Related Questions:

അഞ്ജനമെന്നതു ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും - ഈ വരികളിൽ നിന്നും മനസ്സിലാക്കുന്നതെന്ന് ?
പണത്തിനു മീതെ പരുന്തും പറക്കില്ല കൊണ്ട് അർത്ഥ എന്ന ചൊല്ല് മാക്കുന്നതെന്ത് ?
'Might is right' - സമാനമായ മലയാളത്തിലെ ചൊല്ല് ഏത്?
'ഒരു സ്ഥാനത്ത് എത്തിക്കുക' എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ശൈലി ഏത്?
നക്ഷത്രമെണ്ണുക എന്ന പ്രയോഗത്തിന് മലയാളത്തിൽ നടപ്പുള്ള അർത്ഥം ഏതാണ് ?