Challenger App

No.1 PSC Learning App

1M+ Downloads
'കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ആശയമെന്ത്?

Aആപത്ത് വരുമെന്ന് വിചാരിച്ച് ഭയന്നിരിക്കുക

Bസ്വന്തം ശക്തി മറന്ന് പ്രവർത്തിക്കുക

Cസ്വയം മറന്ന് അഹങ്കരിക്കുക

Dശക്തരുള്ളപ്പോൾ ദുർബലർ അഹങ്കരിക്കുക

Answer:

D. ശക്തരുള്ളപ്പോൾ ദുർബലർ അഹങ്കരിക്കുക

Read Explanation:

'കൊലയാനയുള്ളപ്പോൾ കുഴിയാന മദിക്കുക' എന്ന പഴഞ്ചൊല്ലിന്റെ ആശയം ശക്തരുള്ളപ്പോൾ ദുർബലർ അഹങ്കരിക്കുക എന്നതാണ്.


Related Questions:

ഒരുക്കങ്ങളെല്ലാം ചെയ്തുകഴിഞ്ഞേ എന്തും പ്രവർത്തിക്കാവൂ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്?
തിയില്ലാതെ പുകയില്ല - എന്ന ശൈലിയുടെ അർത്ഥം
ആശ്രയിക്കുന്നവരെ ഉപേക്ഷിക്കരുത് എന്ന അർത്ഥമുള്ള പഴഞ്ചൊല്ല് ഏത് ?
Come in handy എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള അർത്ഥമെന്ത്?
പഠിത്തമവസാനിപ്പിക്കുക എന്നർത്ഥം വരുന്ന ശൈലി ഏത് ?