App Logo

No.1 PSC Learning App

1M+ Downloads
ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.

Aഅവസാനിപ്പിക്കുക

Bധനത്തെക്കുറിച്ച് പുകഴ്ത്തുക

Cധനമാണ് മുഖ്യം

Dധനരാശി നോക്കുക

Answer:

A. അവസാനിപ്പിക്കുക

Read Explanation:

ഇത് കഥകളിയുമായി ബന്ധപ്പെട്ട ശൈലിയാണ്. കഥകളി കഴിഞ്ഞ ശേഷം ഏറ്റവും അവസാനം നടത്തുന്ന ചടങ്ങാണ് ധനാശി പാടുക.


Related Questions:

ഭഗീരഥപ്രയത്നം എന്ന ശൈലിയുടെ അർത്ഥം എന്ത്
അക്കാര്യം അവിടെയും നിന്നില്ല എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
മുഖം കനപ്പിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്
"കോയിത്തമ്പുരാൻ' എന്ന ശൈലികൊണ്ട് അർത്ഥമാക്കുന്നതെന്ത്?
' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?