Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'Where there is a will, there is a way ' ഇതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?

Aആഗ്രഹമുണ്ടെങ്കിൽ വഴിയുമുണ്ട്.

Bശക്തിയുണ്ടെങ്കിൽ നേടിയെടുക്കാം.

Cവേണമെങ്കിൽ മനസ്സ് നേർവഴിക്ക് നയിക്കും

Dവേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Answer:

D. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

Read Explanation:

  • 'Where there is a will, there is a way - വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും

  • Get along with - മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

  • ' Fool grow without watering' - വഷളനു വളരാൻ വെള്ളം വേണ്ട


Related Questions:

' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?
'ശ്ലോകത്തിൽ കഴിക്കുക' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നതെന്ത് ?
A book that is shut is but a block - എന്ന ശൈലിയുടെ ശരിയായ മലയാള രൂപം :
'Wagging the tail' എന്ന ശൈലിയുടെ ആശയം
പഴഞ്ചൊല്ലിനെക്കുറിച്ചു പറയുന്ന ഒരു പഴഞ്ചൊല്ലേത് ?