Challenger App

No.1 PSC Learning App

1M+ Downloads
"ചൂതം" എന്ന വാക്കിന്റെ അർഥമെന്ത് ?

Aതേന്മാവ്

Bതലമുടി

Cചതുരംഗം

Dആശ്രമം

Answer:

A. തേന്മാവ്

Read Explanation:

ചൂത് - ചതുരംഗം


Related Questions:

'അളവ് എന്നർത്ഥം വരുന്ന പദമേത്?
'നാഴികയുടെ അറുപതിലൊരു പങ്ക്'
അർത്ഥമെഴുതുക : അമ്പ്
ചുവടെ കൊടുത്തിരിക്കുന്നവയിൽ സമ്പത്ത് എന്ന് അർത്ഥം വരുന്ന പദം ഏത്?
'ഫലേച്ഛ കൂടാതെ' എന്നർത്ഥം വരുന്ന പദം ഏത് ?