App Logo

No.1 PSC Learning App

1M+ Downloads
എഫ്ളക്സ്' എന്ന വാക്കിന്‍റെ അര്‍ഥം ഏത്?

Aദ്രാവകത്തിന്റെ ബഹിർഗമനം

Bദ്രാവകത്തിന്റെ പ്രവേശനം

Cവാതകത്തിന്റെ കെട്ട്

Dചൂട് നിലച്ച നില

Answer:

A. ദ്രാവകത്തിന്റെ ബഹിർഗമനം

Read Explanation:

എഫ്ളക്സ് എന്നാൽ ദ്രാവകത്തിന്റെ ബഹിർഗമനം (outflow) എന്നാണ് അർത്ഥം.


Related Questions:

വായുവിന്റെ സാന്ദ്രത എത്ര ?
വിളക്ക് തിരിയിൽ എണ്ണ കയറുന്നതിന് പിന്നിലെ ശാസ്ത്ര തത്വം എന്ത്?
വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?
ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാനത്തിൽ ഖരങ്ങളെ ഏതൊക്കെ ആയിട്ട് വർഗീകരിക്കുന്നു
ജലം ഐസായി മാറുമ്പോൾ