ജാമാതാവ് എന്ന പദത്തിൻ്റെ അർത്ഥം ?Aമകളുടെ ഭർത്താവ്Bഭർത്താവിൻ്റെ അമ്മCമകൻ്റെ ഭാര്യDസഹോദരിയുടെ ഭർത്താവ്Answer: A. മകളുടെ ഭർത്താവ് Read Explanation: ജാമാതാവ് - മകളുടെ ഭർത്താവ് (മരുമകൻ)ശ്വശ്രു - ഭർത്താവിൻ്റെ അമ്മസ്നുഷ - മകൻ്റെ ഭാര്യ (മരുമകൾ)സ്യാലൻ - സഹോദരിയുടെ ഭർത്താവ് Read more in App