Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'ജാമാതാവ്' എന്ന പദത്തിന്റെ അർത്ഥം

Aഭാര്യാമാതാവ്

Bമരുമകൾ

Cഭർത്യമാതാവ്

Dമരുമകൻ

Answer:

D. മരുമകൻ

Read Explanation:

• ജാമാതാവ് - മരുമകൻ • സ്നുഷ - മരുമകൾ • ജനകൻ അച്ഛൻ • ജനനി അമ്മ


Related Questions:

കദം എന്ന വാക്കിന്റെ സമാന പദം ഏത്?
ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?
അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :

വണ്ട് എന്ന അർത്ഥം വരുന്ന പദങ്ങൾ താഴെ പറയുന്നവയിൽ ഏതൊക്കെയാണ് ?

  1. (1)അളി
  2. (2)ഭ്രമരം
  3. (3) മധുപം
  4. (4)ഭൃംഗം