Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആമ്പൽ എന്ന പദത്തിൻ്റെ സമാനാർത്ഥമുള്ള ജോഡി തെരഞ്ഞെടുത്തെഴുതുക

Aകൈരവം, കുവലയം

Bകുമുദം, അക്ഷീബം

Cകീരം, കുവലയം

Dഅംബുജം, പികം

Answer:

A. കൈരവം, കുവലയം

Read Explanation:

സമാനപദം • ആമ്പൽ - കൈരവം, കുവലയം ,കുമുദം • അക്ഷീബം - ഉപ്പ് • കീരം - തത്ത • അംബുജം - താമര • പികം - കുയിൽ


Related Questions:

'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?
സമാന പദമേത് ? - ഇനൻ
ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?
'മേദിനി' എന്ന വാക്കിന് സമാനമായ പദം ഏത്?
ലോപം എന്ന വാക്കിന്റെ അർത്ഥം എടുത്തെഴുതുക.