Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊന്നമരം എന്ന അർത്ഥം വരാത്ത പദമേത്?

Aഅരഗ്വധം

Bകർണ്ണികാരം

Cസുവർണ്ണകം

Dസൗപർണ്ണം

Answer:

D. സൗപർണ്ണം

Read Explanation:

  • കൊന്നമരം - അരഗ്വധം , കർണ്ണികാരം ,സുവർണ്ണകം


Related Questions:

സമാന പദമേത് ? - ഇനൻ
നദി എന്ന പദത്തിന് സമാനമായ പദം ?
'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?
"നിരാമയൻ "എന്നാൽ :
'ചുവപ്പ്' എന്നതിന് സമാനമായ പദമേത് ?