Challenger App

No.1 PSC Learning App

1M+ Downloads
ജിജ്ഞാസു എന്ന പദത്തിന്റെ അർത്ഥമെന്ത് ?

Aപറയാൻ ആഗ്രഹിക്കുന്ന ആൾ

Bഅറിയാൻ ആഗ്രഹിക്കുന്ന ആൾ

Cകാണാൻ ആഗ്രഹിക്കുന്ന ആൾ

Dപഠിക്കാൻ ആഗ്രഹിക്കുന്ന ആൾ

Answer:

B. അറിയാൻ ആഗ്രഹിക്കുന്ന ആൾ


Related Questions:

കാണാൻ ആഗ്രഹിക്കുന്ന ആൾ എന്നർത്ഥം വരുന്ന ഒറ്റപ്പദം ?
വിവാഹത്തെ സംബന്ധിച്ചത്
ചുവടെ ചേർത്തിരിക്കുന്നവയിൽ ബഹുത്വത്തെ സൂചിപ്പിക്കുന്ന പദമേത്?
'ഞാനെന്ന ഭാവം' എന്ന അർത്ഥത്തിൽ വരുന്ന ഒറ്റപ്പദം ഏത്?
ഒറ്റപ്പദം ആക്കുക - ഋഷിയെ സംബന്ധിക്കുന്നത് :