Challenger App

No.1 PSC Learning App

1M+ Downloads
വെള്ളികൊണ്ടുള്ള എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?

Aരജനം

Bരാജതം

Cരജാതം

Dരൈജതം

Answer:

B. രാജതം

Read Explanation:

ഒറ്റപ്പദം • വെള്ളികൊണ്ടുള്ള - രാജതം • ശിഥിലമായത് - ശൈഥില്യം • തിലത്തിൽ നിന്നുള്ളത് - തൈലം


Related Questions:

'പാദം കൊണ്ട് പാനം ചെയ്യുന്നത് ' എന്ന അർത്ഥം വരുന്ന ഒറ്റപ്പദം ഏത്?
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?

താഴെ തന്നിരിക്കുന്ന ഒറ്റപ്പദങ്ങളിൽ ശരിയായവ ഏതെല്ലാം?

(i) വിഭജിക്കാൻ കഴിയാത്തത് - അഭിവാജ്യം

(ii) ഋഷിയെ സംബന്ധിച്ചത് - ആർഷം

(iii) ആത്മാവിനെ സംബന്ധിച്ചത് - ആത്മികം

(iv) വൈദ്യം പഠിച്ചവൻ - വൈദികൻ

ജനനം മുതൽ മരണം വരെ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഒറ്റപ്പദം
ഒറ്റപ്പദം എഴുതുക: അറിയാൻ ആഗ്രഹമുള്ള ആൾ