Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
"അയക്കുന്ന വ്യക്തി" എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ഒറ്റപ്പദം ?

Aപ്രേക്ഷിതാവ്

Bപ്രേഷിതാവ്

Cപ്രേക്ഷിധാവ്

Dപ്രേഷിദാവ്

Answer:

B. പ്രേഷിതാവ്

Read Explanation:

ഒറ്റപ്പദം

  • അയക്കുന്ന വ്യക്തി - പ്രേഷിതാവ്

  • കാണുന്നയാൾ - പ്രേക്ഷകൻ

  • പറയുന്ന ആൾ - വക്താവ്


Related Questions:

'പാദങ്ങൾ കൊണ്ട് ഗമിക്കുന്നത് 'എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക
ജനനം മുതൽ മരണം വരെ എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ഒറ്റപ്പദം
ഭൂമിയെ സംബന്ധിച്ചത് എന്നർത്ഥം വരുന്ന ഒറ്റപ്പദമേത്?
വിജയത്തെ ഘോഷിക്കുന്ന യാത്ര -ഒറ്റ പദം ഏത്?
കുടിക്കാൻ ആഗ്രഹിക്കുന്ന ആൾ.