Challenger App

No.1 PSC Learning App

1M+ Downloads
'മഹൽ' എന്ന വാക്കിനർത്ഥം?

Aകർഷകൻ

Bഗ്രാമം

Cഭൂനികുതി

Dകുടിയാന്മാർ

Answer:

B. ഗ്രാമം

Read Explanation:

Note:

  • 'റയട്ട്'  എന്ന വാക്കിനർത്ഥം -
    കർഷകൻ
  • 'മഹൽ' എന്ന വാക്കിനർത്ഥം?
    ഗ്രാമം

Related Questions:

'കപ്പലോട്ടിയ തമിഴൻ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?
മലബാർ കലാപസമയത്ത് കലാപകാരികൾ കൊലപ്പെടുത്തിയ കോഴിക്കോട് ജില്ലാ മജിസ്‌ട്രേറ്റ് ?
സാന്താൾ കലാപം നടന്ന വർഷം ഏത് ?
ഒന്നാം സ്വാതന്ത്ര്യ സമര സമയത്ത് ഡൽഹിയിൽ ലഹള നയിച്ച പ്രമുഖ നേതാവ് ?
കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്നത് ?