Challenger App

No.1 PSC Learning App

1M+ Downloads
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?

A120

B150

C130

D180

Answer:

B. 150

Read Explanation:

n വശങ്ങളുള്ള ബഹുബുജത്തിൻ്റെ ആന്തര കോണുകളുടെ തുക = (n-2)180 (12-2)180=10×180 = 1800 ഒരു ആന്തര കോണിൻ്റെ അളവ്= 1800/12 = 150°


Related Questions:

ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ. കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?
220 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന തറയിൽ 2x2 അടിയും 4x2 അടിയും ഉള്ള ടൈലുകൾ പാകാൻ ലഭ്യമാണ്. ഈ ടൈലുകളുടെ ഒരു കഷണത്തിന് യഥാക്രമം 50 രൂപയും 80 രൂപയുമാണ് വില. ആ തറയിൽ ടൈൽസ് പാകാനുള്ള ഏറ്റവും കുറഞ്ഞ ചിലവ് എത്രയായിരിക്കും?

ചിത്രത്തിലെ രൂപത്തിൻ്റെ പരപ്പളവ് എത്ര?

സമചതുരാകൃതിയായ ഒരു സ്ഥലത്തിന് 1296 ചതുരശ്രമീറ്റർ പരപ്പളവാണുള്ളത്. ഇതിന്റെ ഒരു വശത്തിന് എത്ര മീറ്റർ നീളമുണ്ട് ?
ഒരു റോംബസിന്റെ വിസ്തീർണ്ണം 240 ആണ്. ഡയഗണലുകളിൽ ഒന്ന് 16 സെന്റീമീറ്ററാണ്.മറ്റൊരു ഡയഗണൽ കണ്ടെത്തുക.