Challenger App

No.1 PSC Learning App

1M+ Downloads
ഫിലമെന്റ് ലാമ്പിലെ ഫിലമെന്റായ ടങ്സ്റ്റന്റെ ദ്രവണാങ്കം എത്ര ?

A3410 °c

B3400 °c

C3490 °c

D3450 °c

Answer:

A. 3410 °c

Read Explanation:

  • ഫിലമെന്റ് ലാമ്പ് (ഇലക്ട്രിക് ബൾബ് )കണ്ടുപിടിച്ചത് - തോമസ് ആൽവ എഡിസൺ
  • കണ്ടുപിടിച്ച വർഷം - 1879
  • ഇൻകാൻഡസന്റ് ലാമ്പ് എന്നറിയപ്പെടുന്നത് - ഫിലമെന്റ് ലാമ്പ്
  • ഇൻകാൻഡസെന്റ് ലാമ്പ് - സാധാരണ വോൾട്ടേജിൽ ഫിലമെന്റ് ലാമ്പുകളിലെ ഫിലമെന്റ് ചുട്ടുപഴുത്ത് പ്രകാശം തരുന്ന ബൾബുകൾ 
  • ഇൻകാൻഡസെന്റ് ലാമ്പിലെ ഫിലമെന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം - ടങ്സ്റ്റൺ
  • ടങ്സ്റ്റന്റെ ദ്രവണാങ്കം - 3410 °c

ടങ്സ്റ്റന്റെ സവിശേഷതകൾ

  • ഉയർന്ന റസിസ്റ്റിവിറ്റി
  • ഉയർന്ന ദ്രവണാങ്കം
  • നേർത്ത കമ്പികളാക്കാൻ കഴിയുന്നു
  • ചുട്ടുപഴുത്ത് ധവളപ്രകാശം പുറത്ത് വിടാനുള്ള കഴിവ്

Related Questions:

ഒരു കൂളോം ചാർജ്ജിനെ v വോൾട്ട് പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ ചലിപ്പിക്കാൻ ചെയ്യേണ്ട പ്രവ്യത്തി എത ജൂൾ ആയിരിക്കും ?
പവർ കണക്കാക്കുന്നത് ?
സമാന്തര രീതിയിൽ പ്രതിരോധകങ്ങളെ ബന്ധിപ്പിച്ചാൽ ഓരോ പ്രതിരോധകത്തിനും ലഭിച്ച വോൾട്ടേജ്
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
യൂണിറ്റ് സമയത്തിൽ ഒരു വൈദ്യുതോപകരണം ഉപയോഗിക്കുന്ന വൈദ്യുതോർജം ആണ് :