Challenger App

No.1 PSC Learning App

1M+ Downloads
സർക്കാർ ഉദ്യോഗസ്ഥരുടെ ആശയവിനിമയങ്ങൾ സുരക്ഷിതമാക്കുക എന്ന ലക്ഷ്യവുമായി പാക്കിസ്ഥാൻ തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് അപ്ലിക്കേഷൻ ?

Aബീപ്

Bസൈഫർ

Cസിഗ്നൽ

Dവാട്ട്‌സ്ആപ്പ്

Answer:

A. ബീപ്

Read Explanation:

  • ചൈനീസ് സാമൂഹിക മാധ്യമമായ വീചാറ്റിനെ ആധാരമാക്കിയാണ് ബീപ് രൂപകല്പന ചെയ്തിരിക്കുന്നത്.


Related Questions:

യൂട്യൂബിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) നിയമിതനായ ഇന്ത്യൻ വംശജൻ ?
ലോകത്തിൽ ആദ്യമായി 6G ഉപകരണത്തിൻ്റെ പ്രോട്ടോടൈപ്പ് പുറത്തിറക്കിയ രാജ്യം ഏത് ?
ലോകത്ത് ആദ്യമായി ഡ്രോണുകളെ തകർക്കുന്നതിനായി ലേസർ ആയുധങ്ങൾ സ്ഥാപിച്ച രാജ്യം ഏത് ?
കമ്പ്യൂട്ടറിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
അടുത്തിടെ ഗന്ധം തിരിച്ചറിയുന്നതിനായി ഇലക്ട്രോണിക് മൂക്ക് കണ്ടുപിടിച്ചത് ഏത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ?