ഘർഷണം കുറക്കത്തക്ക വിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി ?Aമിനുസപ്പെടുത്തൽBധാരാരേഖിതമാക്കൽCസ്നേഹകങ്ങൾDഇവയൊന്നുമല്ലAnswer: B. ധാരാരേഖിതമാക്കൽ Read Explanation: ഘർഷണം രണ്ടു വിധം ഉരുളൽ ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ ഉരുട്ടി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം നിരങ്ങൽ ഘർഷണം - ഒരു വസ്തു മറ്റൊരു വസ്തുവിന് മുകളിലൂടെ നിരക്കി നീക്കുമ്പോൾ അനുഭവപ്പെടുന്ന ഘർഷണ ബലം സ്നേഹകങ്ങൾ - ഘർഷണം കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന വസ്തുക്കൾ ധാരാരേഖിതമാക്കൽ - ഘർഷണം കുറക്കത്തക്ക വിധം വസ്തുക്കളുടെ ആകൃതി രൂപപ്പെടുത്തുന്ന രീതി മിനുസപ്പെടുത്തൽ - പരുക്കൻ ഉപരിതലങ്ങളുടെ ഘർഷണം കുറയ്ക്കുന്ന രീതി ഖരാവസ്ഥയിലുള്ള സ്നേഹകം - ഗ്രാഫൈറ്റ് Read more in App